Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടികളുടെ...

കുട്ടികളുടെ അഭിരുചിക്കനുസരിച്ച്​ പ്രോത്സാഹനം നൽകണം -എം.പി

text_fields
bookmark_border
കോഴഞ്ചേരി: കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പ്രോത്സാഹനവും സഹായവും നൽകാൻ രക്ഷിതാക്കൾ തയാറാകണമെന്ന് ആേൻറാ ആൻറ ണി എം.പി. ജില്ല പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻ നേതൃത്വത്തിൽ സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ വിദ്യാർഥികളുടെ പ്രതിഭസംഗമവും അവാർഡ് വിതരണചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷതവഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് മിനിശ്യാം മോഹൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ബോർഡ് ട്രസ്റ്റി കുര്യൻ മടയ്ക്കൽ, സെക്രട്ടറി മോട്ടി ചെറിയാൻ, എ.സി.സി ട്രസ്റ്റി നിജിത് വർഗീസ്, പി.ടി.എ പ്രസിഡൻറ് റോയി മാത്യു, മുൻ ഡി.ഇ.ഒ ഡോ. സൂസമ്മ മാത്യു, തോമസ് ജോൺ, പ്രിൻസിപ്പൽ മത്തായി ചാക്കോ, പ്രധാനാധ്യാപിക ആശ തോമസ്, ഗ്ലെൻ പ്രിയ ജോൺ, റെജു തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story