Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാക്കോൽദാനം നടത്തി

താക്കോൽദാനം നടത്തി

text_fields
bookmark_border
പന്തളം: സുവർണ ജൂബിലി ആഘോഷത്തിൻെറ ഭാഗമായി പന്തളം ലയൺസ് ക്ലബ് പണിത വീടിൻെറ താക്കോൽദാനം ചിറ്റയം ഗോപകുമാർ എം.എ ൽ.എ നിർവഹിച്ചു. തട്ടയിൽ മല്ലിക കലവറ തെക്കേതിൽ ശ്രീലത താക്കോൽ ഏറ്റുവാങ്ങി. ക്ലബിൻെറ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡൻറ് പ്രഫ. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സി.പി. ജയകുമാർ, എം.എസ്. നന്ദകുമാർ, ആർ.ജെ. പ്രസാദ്, ശിവരാമൻ നായർ, മാർട്ടിൻ ഫ്രാൻസീസ്, എം.ബി സുരേഷ്, എം.ജെ. റോയ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഗായത്രി മോഹൻ (പ്രസി.), എം.ജെ. റോയ് (സെക്ര.), ആർ.ജെ. പ്രസാദ് (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story