Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവായ്പ നൽകില്ലെന്ന്...

വായ്പ നൽകില്ലെന്ന് പറഞ്ഞിട്ടി​െല്ലന്ന്​ എസ്​.ബി.ഐ റീജനൽ മാനേജർ

text_fields
bookmark_border
പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടർന്ന് പിതാവ് ബാങ്കിനുള്ളിൽ കുഴഞ്ഞുവീണ സംഭവത്തിൽ അറിയിച്ചു. പെൺകുട്ടി പഠിക്കാൻ ചേർന്ന കോഴ്സിൻെറ അഫിലിയേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്ന് റീജനൽ മാനേജർ പറഞ്ഞു. സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ രണ്ടു ദിവസത്തിനുള്ളിൽ വായ്പ ശരിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story