Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ.കെ.എഫ്​.ഒ.പി.ടി...

എ.കെ.എഫ്​.ഒ.പി.ടി ദക്ഷിണ മേഖല സമ്മേളനം

text_fields
bookmark_border
അടൂർ: ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം േട്രഡേഴ്സ് ദക്ഷിണമേഖല സമ്മേളനം സംസ്ഥാന പ്രസിഡൻറ് കെ.പി. ശിവാനന്ദൻ ഉദ്ഘാടന ം ചെയ്തു. സി.കെ. രവിശങ്കർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എ.എം. സജി, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ, സംസ്ഥാന ട്രഷറർ മൈതാനം വിജയൻ, ജോയൻറ് സെക്രട്ടറിമാരായ പ്രസാദ്, അഷറഫ്, സുനിൽ എബ്രഹാം, ജില്ല പ്രസിഡൻറ് ജോർജ് ജോസഫ് പാലക്കൽ, മുൻ സംസ്ഥാന പ്രസിഡൻറ് മുരളീധരൻ, മുൻ സംസ്ഥാന സെക്രട്ടറി പി.ഒ. തോമസ്, ജോയൻറ് സെക്രട്ടറി ബൽരാജ്, ബിനോയ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story