Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിൽ സ്​കൂളി​െൻറ...

കാറ്റിൽ സ്​കൂളി​െൻറ ​േമൽക്കൂര തകർന്നു

text_fields
bookmark_border
കാറ്റിൽ സ്കൂളിൻെറ േമൽക്കൂര തകർന്നു പത്തനംതിട്ട: ശക്തമായ കാറ്റിൽ തൈക്കാവ് ഹയർ സെക്കൻഡറി സ്കൂളിൻെറ േമൽക്കൂര തക ർന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൻെറ മിനി ഓഡിറ്റോറിയമായ ഇരുനില കെട്ടിടത്തിൻെറ മുകളിലെ ഷീറ്റാണ് ശക്തമായ കാറ്റിൽ തകർന്നത്. ഒരുവർഷം മുമ്പ് നവീകരിച്ച കെട്ടിടമാണിത്. അന്ന് വാർപ്പ് മാറ്റി ഷീറ്റ് ആക്കുകയായിരുന്നു. പകുതിയിലേറെ ഷീറ്റ് തകർന്നിട്ടുണ്ട്. നവീകരണസമയത്ത് നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്ച അവധിയായതിനാൽ മറ്റ് അപകടങ്ങൾ സംഭവിച്ചില്ല. കുട്ടികളുടെ പരിപാടികളും മീറ്റിങ്ങുകളും നടക്കുന്നത് ഈ കെട്ടിടത്തിലായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story