Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശുചീകരണം

ശുചീകരണം ഊര്‍ജിതമാക്കണം

text_fields
bookmark_border
റാന്നി: മഴക്കാലപൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണമെന്ന് എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പേരി നു മാത്രം അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ചില പഞ്ചായത്തുകള്‍ തുടക്കമിട്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി മനോജ് ചരളേല്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ടി.പി. അജി അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടറി എം.വി. പ്രസന്നകുമാര്‍, പ്രകാശ് പി.സാം, വിപിന്‍ പൊന്നപ്പന്‍, എം. ശ്രീജിത്, അനില്‍കുമാര്‍ വടശേരിക്കര, സി.കെ. ജോമോന്‍, കെ.എസ്. സന്ദീപ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story