Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠനോപകരണവിതരണം

പഠനോപകരണവിതരണം

text_fields
bookmark_border
പന്തളം: സമൂഹത്തിലെ അമൂല്യ രത്നങ്ങളാണ് കുട്ടികളെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ്. പന്തളം ജനമൈത്രി പൊലീസും പന ്തളം മേഖല െറസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പഠനോപകരണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം സി.ഐ ഇ.ഡി. ബിജു അധ്യക്ഷതവഹിച്ചു. കെ.പി.എ ജില്ല സെക്രട്ടറി കെ.ബി. അജി, കെ.പി.ഒ.എ ജില്ല സെക്രട്ടറി ജയചന്ദ്രൻ, ജയകുമാർ, എം.എസ്. നന്ദകുമാർ, മണ്ണിൽ രാഘവൻ, ബിന്ദു വിനോദ് എന്നിവർ സംസാരിച്ചു. പന്തളം എസ്.ഐ എ. അനൂപ് സ്വാഗതവും എസ്.ഐ സി.സി. പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു. 251 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story