Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്ത്രീയെ അസഭ്യം പറഞ്ഞ...

സ്ത്രീയെ അസഭ്യം പറഞ്ഞ കേസിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
അടൂർ: സ്ത്രീയെ അസഭ്യം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ പഞ്ചായത്ത് ഓഫിസിന് സമീപം കാഞ്ഞിര വിളകിഴക്കേതിൽ പ്രകാശിനെയാണ് (37) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം.
Show Full Article
TAGS:LOCAL NEWS 
Next Story