Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാലൂക്ക്​ ലൈബ്രറി...

താലൂക്ക്​ ലൈബ്രറി കൗൺസിൽ സംഗമം

text_fields
bookmark_border
പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമവും വാർഷിക കൗൺസിൽ യോഗവും ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പത്തനംതിട്ട പെൻഷൻ ഭവനിൽ നടക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ അറിയിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മാത്യു തോമസ് അധ്യക്ഷത വഹിക്കും. ജില്ല െലെബ്രറി കൗൺസിൽ സെക്രട്ടറി ആർ. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തും. റേഷന്‍ വിതരണം പത്തനംതിട്ട: ജില്ലയില്‍ ഏപ്രിലിൽ വിതരണത്തിന് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ നാലുവരെ റേഷന്‍കടകളില്‍നിന്ന് ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story