Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതെരഞ്ഞെടുപ്പ്​-...

തെരഞ്ഞെടുപ്പ്​- രാഷ്​ട്രീയപാർട്ടികൾ-7

text_fields
bookmark_border
ആേൻറാ ആൻറണി മൂന്നാംതവണയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർധിക്കും. രാഹുലിൻെറ വ രവോടെ വലിയ ആവേശമാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ രാഹുലിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ആേൻറാ ആൻറണി മുന്നിലാണ്. സംസ്ഥാനത്തെ എം.പിമാരിൽ ഫണ്ട് വിനിയോഗത്തിൽ ആേൻറായാണ് ഏറ്റവും മുന്നിൽ. ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ നേതൃത്വങ്ങൾ നിർദേശം നൽകിയിട്ടില്ല. ഓർത്തഡോക്സ് സഭ ഇത്തവണ വീണാ ജോർജിനെ പിന്തുണക്കില്ല. വലിയ പരാജയമണ് വീണാ ജോർജിന് സംഭവിക്കാൻ പോകുന്നത്. എൻ.എസ്.എസ് എല്ലാക്കാലത്തും യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് തുടരുക തന്നെ ചെയ്യും. യു.ഡി.എഫും എൽ.ഡി.എഫും-തമ്മിലാണ് പ്രധാന മത്സരം. എൻ.ഡി.എ മൂന്നാംസ്ഥാനത്തേക്ക് പോകും. പാർലമൻെറ് മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് ലീഡ് നേടും. സനോജ് മേമന (കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ല പ്രസിഡൻറ്)
Show Full Article
TAGS:LOCAL NEWS 
Next Story