Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവോളിബാൾ താരം രാജീവ്...

വോളിബാൾ താരം രാജീവ് കായികതാരങ്ങളെ സന്ദർശിച്ചു

text_fields
bookmark_border
പത്തനംതിട്ട: ജില്ല സ്പോർട്സ് കൗൺസിലിൻെറ നേതൃത്വത്തിൽ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന അവധിക്കാല ക ായിക പരിശീലനത്തിലെ കായികതാരങ്ങളെ സന്ദർശിക്കാൻ ഇന്ത്യൻ വോളിബാൾ താരം ആർ. രാജീവ് എത്തി. കായികരംഗത്തെ അനുഭവങ്ങൾ അദ്ദേഹം താരങ്ങളുമായി പങ്കുെവച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story