Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപിണറായി ഇന്ന്​...

പിണറായി ഇന്ന്​ കോന്നിയിൽ

text_fields
bookmark_border
കോന്നി: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച കോന്നിയിൽ. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിൻെറ വിജയത്തിനായി നിേയാജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വൈകീട്ട് 5.30ന് ചന്തമൈതാനിയിൽ നടക്കുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.ഇ. ഇസ്മായിൽ കോട്ടാങ്ങലിൽ ചുങ്കപ്പാറ: പത്തനംതിട്ട പാർലമൻെറ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം 17ന് രാവിലെ 10ന് മുൻ മന്ത്രി കെ.ഇ. ഇസ്മായിൽ കോട്ടാങ്ങലിൽ സംസാരിക്കും. ഇലക്ഷൻ കമ്മിറ്റി പ്രസിഡൻറ് അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിക്കും. രാജു എബ്രഹാം എം.എൽ.എ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ അംഗം എം.വി. വിദ്യാധരൻ, ജില്ല അസി. സെക്രട്ടറി ബേബിച്ചൻ വെച്ചൂച്ചിറ, കെ. സതീഷ്, പി.ആർ. പ്രസാദ്, ബിനു വർഗീസ്, മനോജ് ചരളേൽ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി ഇ.കെ. അജി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story