Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകായികക്ഷമത പരീക്ഷ

കായികക്ഷമത പരീക്ഷ

text_fields
bookmark_border
പത്തനംതിട്ട: പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (കെ.എ.പി മൂന്നാം ബറ്റാലിയൻ) (കാറ്റഗറി നമ്പർ 657/17) തസ്തികയുടെ ചുര ുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഏപ്രിൽ ഒമ്പത് മുതൽ േമയ് മൂന്ന് വരെ ശാരീരിക അളവെടുപ്പും യും നടത്തുമെന്ന് ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. ഫോൺ: 0468 2222665. പ്രമാണ പരിശോധന പത്തനംതിട്ട: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ ഹിന്ദി (എൻ.സി.എ-എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ 171/18) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഏപ്രിൽ എട്ടിനും 12നും രാവിലെ 10.30ന് ജില്ല പി.എസ്.സി ഓഫിസിൽ നടക്കും. ഫോൺ: 0468 2222665.
Show Full Article
TAGS:LOCAL NEWS 
Next Story