Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക്ഷേത്രങ്ങളിൽ ഉത്സവം

ക്ഷേത്രങ്ങളിൽ ഉത്സവം

text_fields
bookmark_border
പന്തളം: കുളനട ഭഗവതിക്ഷേത്രത്തിൽ മീനഭരണി ഉത്സവം വ്യാഴാഴ്ച തുടങ്ങും. ഒമ്പതിന് അവസാനിക്കും. ദിവസവും രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹവനം, ആറിന് ഉഷപൂജ, ലളിതാസഹസ്രനാമജപം, എട്ടിന് ഭാഗവതപാരായണം, സോപാനസംഗീതം. വ്യാഴാഴ്ച വൈകീട്ട് 7.30ന് നൃത്തസന്ധ്യ, അഞ്ചിന് രാത്രി 9.30ന് കളമെഴുത്തും പാട്ടും, ആറിന് 7.15ന് സേവ, ഒമ്പതിന് മോഹിനിയാട്ടം, 9.30ന് കഥകളി, ഏഴിന് വൈകീട്ട് അഞ്ചിന് സ്കോളർഷിപ് വിതരണം, 7.30ന് തിരുവാതിര, എട്ടിന് നൃത്തം, എട്ടിന് മൂന്നിന് തുള്ളൽദ്വയം, വൈകീട്ട് 5.30ന് ഘോഷയാത്ര, കരകംതുള്ളൽ, 10ന് ഗാനമേള, ഒമ്പതിന് 5.30ന് അഷ്ടദ്രവ്യഗണപതിഹവനം, 9.30ന് ഗാനമേള. തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീ ക്ഷേത്രത്തിലെ അശ്വതി ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് ഭാഗവത പാരായണം, 10ന് തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ഇല്ലത്ത് ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, വൈകീട്ട് 3.30ന് പന്തളം ജങ്ഷനിൽ പാട്ടുപുരക്കാവ് സരസ്വതിക്ഷേത്രത്തിൽനിന്ന് വാദ്യമേളങ്ങൾ, താലപ്പൊലി, തൃശൂർ യുവജനസഖ്യത്തിൻെറ പുലികളി എന്നിവയോടെ ക്ഷേത്രത്തിലേക്ക് വരവേൽപ്, 5.45ന് വേല, 6.30ന് ദീപക്കാഴ്ച, വെടിക്കെട്ട്, ഏഴിന് സേവ, 9.30ന് സംഗീതസദസ്സ്, 11.30ന് കഥാപ്രസംഗം, 1.30ന് നൃത്തനാടകം, നാലിന് വേല, 4.15ന് വിളക്ക്, വലിയകാണിക്ക. പുന്തലത്താഴം ദൈവത്തുംമൂട്ടിൽ ദേവീക്ഷേത്രത്തിലെ രോഹിണി ഉത്സവവും പൊങ്കാലയും എട്ടിന് ആരംഭിക്കും. വൈകീട്ട് 5.30ന് സ്വാമി ആത്മാനന്ദയുടെ പ്രഭാഷണം, 6.45ന് ദീപക്കാഴ്ച. ഏഴിന് പുഷ്പാഭിഷേകം. ഒമ്പതിന് 9.30ന് പൊങ്കാല വൈകീട്ട് 6.45ന് ദീപക്കാഴ്ച, ഏഴിന് പുഷ്പാഭിഷേകം. 10ന് രോഹിണി ഉത്സവം, ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, ഭാഗവതപരായണം, ഒമ്പതിന് കലശം, കലശാഭിഷേകം, നൂറും പാലും, 4.30ന് ആയുധഘോഷയാത്ര, 6.45ന് കൽവിളക്ക് സമർപ്പണം, ഏഴിന് ദീപക്കാഴ്ച. പരിപാടികൾ add കുളനട ഭഗവതിക്ഷേത്രം: മീനഭരണി തിരുവുത്സവം നൃത്തസന്ധ്യ- വൈകീട്ട് 7.30 അക്കീരമൺ പറയരുകാലാ ദേവിക്ഷേത്രം: പൊങ്കാല-രാവിലെ 8.00
Show Full Article
TAGS:LOCAL NEWS 
Next Story