Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൗൺസലിങ്​ ക്ലാസ്​...

കൗൺസലിങ്​ ക്ലാസ്​ നടത്തി

text_fields
bookmark_border
ചുങ്കപ്പാറ: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറയും കോട്ടാങ്ങൽ മുസ്ലിം ജമാഅത്തി​െൻറയും നേതൃത്വത്തിൽ കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും . കോട്ടാങ്ങൽ അൽ ഹിന്ദ് പബ്ലിക് സ്കൂളിൽ നടന്ന ക്ലാസ് ജമാഅത്ത് ഇമാം ഷാജഹാൻ മന്നാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കൊച്ചുമോൻ വടക്കേൽ, സെക്രട്ടറി സിനാജ് പനച്ചിക്കൽ, ഹനീഫ റാവുത്തർ, നാസർ എന്നിവർ സംസാരിച്ചു. സജ്ജു കുര്യൻ, ഷൈജു എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story