Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്കൂൾ വാർഷികം

സ്കൂൾ വാർഷികം

text_fields
bookmark_border
പന്തളം: കടക്കാട് ഗവ. എൽ.പി സ്കൂൾ 107ാം വാർഷികം നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി ഉദ്ഘാടനം ചെയ്തു. കൊല്ലം ടി.കെ.എം കോളജ് പ്ര ഫസർ ഡോ. അഷ്ഫാഖ് മുഖ്യപ്രഭാഷണം നടത്തി. സ്കൂളിലും പരിസരത്തും പ്രളയ ദുരിതാശ്വാസ പ്രവർത്തനം മികച്ചരീതിയിൽ നടത്തിയ കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്ങിന് പ്രശംസാഫലകം നൽകി വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലെസിത ആദരിച്ചു. കൗൺസിലർമാരായ നൗഷാദ് റൗവുത്തർ, കൃഷ്ണവേണി, ബി.പി.ഒ രാധാകൃഷ്ണൻ, ഡെയ്‌സി വർഗീസ്, ഷീബ, ഇക്ബാൽ, എസ്.എം.സി എ.ചെയർമാൻ നൗഷാദ്, ഫസൽ ഹക്കീം, ഹബീബ് റഹ്‌മാൻ മുഹ്സിൻ അഹ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story