Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതുല്യനീതി...

തുല്യനീതി സംഗമസന്ദേശയാത്രക്ക്​ സ്വീകരണം നൽകി

text_fields
bookmark_border
പത്തനംതിട്ട: പട്ടികജാതി-വർഗ സംയുക്ത സമിതി നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി നടത്തിയ തുല്യനീതി സംഗമത്തി​െൻറ മു ന്നോടിയായി തുല്യനീതി സംഗമസന്ദേശയാത്രക്ക് പത്തനംതിട്ടയിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ബി. സുരേഷ് അധ്യക്ഷതവഹിച്ചു. എൻ.കെ. നീലകണ്ഠൻ മാസ്റ്റർ, െഎ. ബാബു കുന്നത്തൂർ, ക്യാപ്റ്റൻമാർ ഏറ്റുവാങ്ങി. പി.എൻ. പുരുഷോത്തമൻ, കെ. അച്യുതൻ, പി.ആർ. ബാലൻ, കെ. ബിന്ദു, വി.എൻ. സോമൻ, സുശീലൻ ഒാമല്ലൂർ, ഡി. വാസു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story