Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡാം തുറക്കും; ജാഗ്രത...

ഡാം തുറക്കും; ജാഗ്രത പുലര്‍ത്തണം

text_fields
bookmark_border
പത്തനംതിട്ട: ടണലുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 14വരെ മൂഴിയാര്‍ ഡാം തുറക്കുന്നത ിന് അനുമതി. മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസി​െൻറ ടെയില്‍ റേസ് (മൂഴിയാര്‍ ഡാം മുതല്‍ സീതത്തോടുവരെ) വരെയുള്ള കക്കാട്ടാറി​െൻറ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ല ദുരന്തനിവാരണ വിഭാഗം, പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, പഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story