Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരിശടിയിൽ മോഷണശ്രമം

കുരിശടിയിൽ മോഷണശ്രമം

text_fields
bookmark_border
വടശ്ശേരിക്കര: മർത്തമറിയം ഓർത്തഡോക്സ് തീർഥാടന പള്ളിയിൽ ശബരിമല റോഡിനു വലതുവശത്തു പള്ളിയോടു ചേർന്നുള്ള സ​െൻറ് മേരീസ് . ബുധനാഴ്ച രാത്രിയിലാണ് ശ്രമം നടന്നത്. അഞ്ചു പൂട്ടുള്ളതിൽ രണ്ടെണം തകർക്കാൻ മാത്രമേ കള്ളന് സാധിച്ചുള്ളു. പ്രഭാത സവാരിക്കിറങ്ങിയ മടത്തുവിളയിൽ എം.എം. മത്തായി ആണ് കുരിശടിയുടെ കമ്പിവല പൊളിച്ചിട്ടിരിക്കുന്നതുകണ്ടത്. മത്തായി അറിയിച്ചതനുസരിച്ചു കൈക്കാരൻ ഷാജി ശമുവേൽ സെക്രട്ടറി അജിത് തോമസ് തടത്തേൽ എന്നിവർ എത്തി. പെരുനാട് പൊലീസ് എത്തി തുടർ നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story