Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധീരജവാന്മാർക്ക്...

ധീരജവാന്മാർക്ക് ആദരാഞ്​ജലി

text_fields
bookmark_border
അടൂർ: ഭീകരാക്രമണത്തിൽ കൊല്ലപെട്ട അർപ്പിച്ച് ഇളമണ്ണൂർ മുൻഷി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ കെ.പി.പി.എം യു.പി.എസ് ഗ്രൗണ്ടിൽ മെഴുകുതിരി തെളിച്ചു. ലഫ്. കമാൻഡർ ശരത് എസ്. നായർ, ക്ലബ് രക്ഷാധികാരി റിട്ട. സുബേദാർ മേജർ രഘുകുമാർ ചാലൂർ, ബി. ബാലാജി, ജിതേഷ്, ശ്രീനാഥ്, പി.ജി. കൃഷ്ണകുമാർ, അഭിലാഷ്, പ്രമോദ്, കോമളകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story