Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമേഖല കൺ​െവൻഷൻ

മേഖല കൺ​െവൻഷൻ

text_fields
bookmark_border
അടൂർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏറത്ത് കിളിവയലിൽ സംസ്ഥാന കമ്മിറ്റി അംഗം ജി. പൊന്നമ്മ ഉദ്ഘാടനം ചെയ്തു. എസ്.വി. ഷീജ അധ്യക്ഷത വഹിച്ചു. വത്സലാദേവി, പ്രസന്ന ജഗതീശൻ, ദിവ്യ റെജി മുഹമ്മദ്, സലീന, ടി.ഡി. സജി, ഡി. ജയകുമാർ, ചന്ദ്രമതി രവി, കെ. കേശവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വത്സലാദേവി (പ്രസി) ചന്ദ്രമതിരവി, ശശികല (വൈസ് പ്രസി) എസ്.വി. ഷീജ (സെക്ര) ബിന്ദു, പ്രിയദേവി (ജോ. സെക്ര) ഉഷ (ട്രഷ.). വിവാഹം അടൂർ: കണ്ണങ്കോട് ചെട്ടിയവീട്ടിൽ സി.എസ്. അബ്ദുൽമന്നാൻ ഇബ്നുഷാദി​െൻറയും ('മാധ്യമം' സർക്കുലേഷൻ വിഭാഗം മുൻ ജീവനക്കാരൻ, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി) സൈനബയുടെയും (ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ്) മകൾ ഡോ. സി.എ. മുഹ്സിന റുഖിയയും കൊല്ലം പരവൂർ കുറുമോണ്ടൽ മനാഫർ മൻസിലിൽ അബ്ദുൽ ഗഫൂറി​െൻറയും ബീമ നാഹൂർ ബീവിയുടെയും മകൻ അബ്ദുൽ മനാഫറും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story