Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരമ്പാല ചിത്രോദയം...

കുരമ്പാല ചിത്രോദയം ഗ്രന്ഥശാലാമന്ദിരം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
പന്തളം: കുരമ്പാല ചിത്രോദയം ഗ്രന്ഥശാലക്കായി പണികഴിപ്പിച്ച പുതിയ മന്ദിരത്തി​െൻറ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകീട്ട് 4.30ന് ആേൻറാ ആൻറണി എം.പി നിർവഹിക്കും. രാവിലെ 10ന് ചിത്രപ്രദർശനം പിന്നണിഗായകൻ കടമ്മനിട്ട അനു വി.സുദേവ് ഉദ്ഘാടനം ചെയ്യും. രണ്ടിന് കവിസമ്മേളനം കവി ഇടക്കുളങ്ങര ഗോപൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് കടമ്പനാട് ജയചന്ദ്ര​െൻറ നാടൻപാട്ട്. പുതിയമന്ദിരം പണിയാൻ ആേൻറാ ആൻറണി എം.പിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡൻറ് ഡി. പ്രകാശ്, സെക്രട്ടറി സി. വിനോദ്കുമാർ, ആർ. വിജയക്കുറുപ്പ്, എം. മനോജ്കുമാർ, കിരൺ കുരമ്പാല എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story