Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴയിലും കാറ്റിലും...

മഴയിലും കാറ്റിലും വ്യാപക നാശം

text_fields
bookmark_border
വടശേരിക്കര: കനത്ത . പെരുനാട്-മഠത്തുംമൂഴി റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഞായറാഴ്ച വൈകീട്ട് അേഞ്ച ാടെ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും പലയിടത്തും മരങ്ങൾ കടപുഴകി. വൈദ്യുതി ബന്ധം രാത്രി ഏറെ വൈകിയും പുനഃസ്ഥാപിക്കാനായില്ല. പെരുനാട്, അത്തിക്കയം മേഖലയിൽ വ്യാപക കൃഷിനാശവും സംഭവിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story