Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നിയിൽ ഫുട്ബാൾ...

റാന്നിയിൽ ഫുട്ബാൾ മാമാങ്കം 20 മുതൽ

text_fields
bookmark_border
റാന്നി: വിവിധ ടീമുകളിലായി 16 വിദേശ താരങ്ങൾ പെങ്കടുക്കുന്ന ഫുട്ബാൾ മേളക്ക് റാന്നിയിൽ ഫെബ്രുവരി 20ന് തുടക്കമാകും. എം.എസ് ഹയർസെക്കൻഡറി മൈതാനിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മാർച്ച് മൂന്നുവരെയാണ് മത്സരങ്ങൾ നടക്കുക. സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഒരു ദിവസം രണ്ടുകളി നടക്കും. വൈകീട്ട് ആറിന് സംസ്ഥാന ടീമുകളുടെ മത്സരവും ഏഴിന് ദേശീയ ടീമുകളുടെ മത്സരവുമാണ് നടക്കുക. 20, 23, 24, 25 തീയതികളിൽ ലീഗ് മത്സരങ്ങളും മാർച്ച് ഒന്നിനും രണ്ടിനും സെമിഫൈനലും മൂന്നിന് ഫൈനലും നടക്കും. കേരളയാത്രക്ക് ജില്ലയിൽ സ്വീകരണം പത്തനംതിട്ട: കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന കേരളയാത്ര ചൊവ്വാഴ്ച ജില്ലയിൽ പ്രവേശിക്കും. ജില്ല അതിർത്തിയായ തിരുവല്ലയിൽനിന്ന് ആരംഭിച്ച് റാന്നി-കോഴഞ്ചേരി-വഴി വൈകീട്ട് അഞ്ചിന് പത്തനംതിട്ട പുതിയ നഗരസഭ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. ജില്ലയിലെ സമാപന സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story