Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠനോത്സവം

പഠനോത്സവം

text_fields
bookmark_border
പത്തനംതിട്ട: തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിജി മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ വിഷയങ്ങളിൽ അവർ നേടിയ പഠനമികവുകൾ രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചു. െവെകീട്ട് മൂന്ന് മുതൽ പഠനപ്രക്രിയയുടെ ഭാഗമായി കുട്ടികൾ നിർമിച്ച വസ്തുക്കളുടെ പ്രദർശനവും ശാസ്ത്ര പരീക്ഷണങ്ങളും നടന്നു. പി.ടി.എ പ്രസിഡൻറ് സന്തോഷ്ജി, വത്സൻ ടി. കോശി, അബ്ദുൽ മനാഫ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story