Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവലിയ മെത്രാപ്പോലീത്ത...

വലിയ മെത്രാപ്പോലീത്ത ഇല്ല​ാതെ മാരാമൺ കൺവെൻഷൻ

text_fields
bookmark_border
മാരാമൺ: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹത്തി​െൻറ അസാന്നിധ്യത്തിലാണ് ഇത്തവണ മാരാമൺ കൺവെൻഷൻ ആരംഭിച്ചത്. മാർ ക്രിസോസ്റ്റത്തി​െൻറ നേതൃത്വത്തിലുള്ള പ്രാർഥന യോഗത്തോടെയാണ് വർഷങ്ങളായി മാരാമൺ കൺവെൻഷന് തുടക്കം കുറിച്ചിരുന്നത്. അദ്ദേഹം പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story