Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയയാൾ പിടിയിൽ

text_fields
bookmark_border
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുന്നിട ചെളിക്കുഴി പാറവിള മേലേതില്‍ സുധീഷിനെയാണ് (21)ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുകാരിയാണ് പെണ്‍കുട്ടി. ചൈല്‍ഡ്‌ലൈനി​െൻറ പരാതി പ്രകാരമാണ് കേസെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story