Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആലപ്പാട്ടെ സമരത്തിന്...

ആലപ്പാട്ടെ സമരത്തിന് ഐക്യദാർഢ്യം

text_fields
bookmark_border
പത്തനംതിട്ട: ആലപ്പാടിനെ രക്ഷിക്കൂ കരിമണൽ ഖനനം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി 76 ദിവസമായി തുടരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി സായാഹ്ന ധർണ നടത്തി. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല സെക്രട്ടറി റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ബിജു വി. ജേക്കബ് അധ്യക്ഷത വഹിച്ചു. പി.കെ. വിജയൻ, രാജശേഖരൻ പുല്ലാട്, അംബുജാക്ഷൻ നായർ, കെ.ജി. അനിൽകുമാർ, എസ്. രാജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story