Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2019 11:32 PM GMT Updated On
date_range 19 Jan 2019 11:32 PM GMTകെ.എസ്.ടി.എ ജില്ല സമ്മേളനം തുടങ്ങി
text_fieldsbookmark_border
പത്തനംതിട്ട: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മളനം കുമ്പഴ എം.പി.വി.എച്ച്.എസ്.എസിൽ തുടങ്ങി. ജനാധിപത്യ മ ഹിള അസാസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എ. ഫിറോസ്, സി.സി.ജി.ഇ.ഡബ്ല്യു ജില്ല സെക്രട്ടറി ഷാജി പി. മാത്യു, സ്വാഗതസംഘം ചെയർമാൻ എൻ. സജികുമാർ, ജില്ല ജോയൻറ് സെക്രട്ടറി പി.ജി. ആനന്ദൻ എന്നിർ സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.കെ. രാജൻ സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി കെ.എൻ. ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. രാജേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. നവോത്ഥാന സദസ്സ് സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story