Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പന്തളം: റഹിം പന്തളം രചിച്ച 'ദാരിദ്ര്യനിര്‍മാര്‍ജനം' പുസ്തകത്തി​െൻറ പ്രകാശനം ചിറ്റയം ഗോപകുമാര്‍ എം.എൽ.എ നിര്‍വ ഹിച്ചു. പന്തളം നഗരസഭ വൈസ് ചെയര്‍മാൻ ആർ. ജയൻ അധ്യക്ഷത വഹിച്ചു. 'മാഹാത്മ്യം' ജീവകാരുണ്യ മാസിക എക്‌സിക്യൂട്ടിവ് എഡിറ്റർ സി.വി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.എച്ച്. ഗിരീഷ്, കൗണ്‍സിലര്‍മാരായ നൗഷാദ് റാവുത്തർ, അഡ്വ. ശിവകുമാർ, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, ഹസീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story