ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടി

05:01 AM
11/01/2019
പത്തനംതിട്ട: നിയമസഭയും പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന ഇലന്തൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സിജു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത സദാശിവൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബാബുജി തര്യൻ, വാര്‍ഡ് മെംബര്‍മാരായ മിനി ജോൺ, സി.കെ. പൊന്നമ്മ, മനോജ് ബി. നായർ, എം. സരസ്വതി, പി.എ. ഭാസ്‌കരൻ, ശ്രീകുമാരി, ശ്രീകല റജി എന്നിവർ പങ്കെടുത്തു.
Loading...
COMMENTS