Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രസ്​ക്ലബിന് മുന്നിൽ...

പ്രസ്​ക്ലബിന് മുന്നിൽ മാലിന്യം തള്ളൽ

text_fields
bookmark_border
പത്തനംതിട്ട: പ്രസ്ക്ലബിന് മുന്നിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. കടമ്മനിട്ട റോഡിൽ പ്രസ്ക് ലബിന് മുന്നിലാണ് സകല മാലിന്യവും തള്ളുന്നത്. രാത്രിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. കാക്കയും നായ്ക്കളും മാലിന്യം വലിച്ചുനീക്കി പരിസരമാകെ വൃത്തിഹീനമാക്കുന്നതും പതിവാണ്. ബസ് സ്റ്റോപ്പും ഇവിടെയാണ്. മാലിന്യം നിറഞ്ഞതോടെ യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാനും കഴിയുന്നില്ല. ഇവിടെ മാലിന്യം തള്ളുന്നത് തടയണമെന്ന് നിരവധി തവണ നാട്ടുകാർ ആവശ്യപ്പെെട്ടങ്കിലും നഗരസഭ അധികൃതർ നടപടി സ്വീകരിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story