Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഊഹാപോഹങ്ങളുടെ...

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നട അടക്കാനാവില്ല -തന്ത്രി കണ്ഠരര് രാജീവര്

text_fields
bookmark_border
ശബരിമല: യുവതി ദർശനം നടത്തിയെന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നട അടക്കാനാവില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശ ്രീലങ്കൻ സ്വദേശിനിയായ യുവതി ദർശനം നടത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആചാരലംഘനം നടന്നെന്ന അഭ്യൂഹത്തിൽ പരിഹാരക്രിയകൾ നടത്തേണ്ടതില്ല. യുവതി ദർശനം നടത്തിയെന്നതിന് വ്യക്തമായ തെളിവില്ലെന്നും മകരസംക്രമ പൂജക്ക് മുന്നോടിയായി 12, 13 തീയതികളിൽ ശുദ്ധിക്രിയകൾ നടക്കുന്നുണ്ടെന്നും തന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story