Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോണ്‍ഗ്രസ് പ്രകടനവും...

കോണ്‍ഗ്രസ് പ്രകടനവും റോഡ് ഉപരോധവും

text_fields
bookmark_border
അടൂർ: ശബരിമല സംഭവത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പഴകുളം മണ്ഡലം കമ്മിറ്റി പ്രകടനവും റോഡ് ഉപരോധവും നടത്തി. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷത വഹിച്ചു. പഴകുളം മുരളി, സതീഷ് പഴകുളം, ബിന്ദു സുരേഷ്, അബ്ദുല്‍അസീസ്, വിജയലക്ഷ്മി ഉണ്ണിത്താൻ, ഷിഹാബ് പഴകുളം, ടി.ജി. വില്‍സൺ, അബു അബ്രഹാം, റോസമ്മ സെബാസ്റ്റ്യൻ, ജോസ് ഓലിക്കൽ, ഹനീഫ, ഷിബു കാട്ടാത്തുവിള, രാമചന്ദ്രന്‍പിള്ള, മധു കൊല്ലൻറയ്യത്ത്, ഷാനു ഷാജഹാൻ, നിസാർ, സോമരാജൻ, അനന്തു, റെജി കാസിം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story