Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട നഗരത്തിൽ...

പത്തനംതിട്ട നഗരത്തിൽ തീപിടിത്തം

text_fields
bookmark_border
പത്തനംതിട്ട: പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം കെട്ടിടസമുച്ചയങ്ങൾക്കിടയിൽ ഉച്ചക്ക് പുല്ലിനും മാലിന്യ ത്തിനും തീപിടിച്ചത് പരിഭ്രാന്തി പടർത്തി. വ്യാഴാഴ്ച 12.30ഓെട ആളിപ്പടർന്ന തീ കൃത്യസമയത്ത് പൊലീസി​െൻറയും ഫയർ ഫോഴ്സി​െൻറയും ഇടപെടലിൽ അണക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളും തിങ്ങിനിറഞ്ഞ ഭാഗത്ത് ഉണ്ടാകാമായിരുന്ന വൻ ദുരന്തമാണ് ഒഴിവായത്.
Show Full Article
TAGS:LOCAL NEWS 
Next Story