Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുമ്മനം ഇന്ന്...

കുമ്മനം ഇന്ന് പന്തളത്ത്​

text_fields
bookmark_border
പന്തളം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ വ്യാഴാഴ്ച പന്തളം കൊട്ടാരം സന്ദർശിക്കും. രാവിലെ 10.30ന് കൊട്ടാരത്തിലെത്തുന ്ന കുമ്മനം തിരുവാഭരണവും വലിയകോയിക്കൽ ക്ഷേത്രവും ദർശിക്കും. തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും. കൊട്ടാരം നിർവാഹകസംഘം പ്രസിഡൻറ് പി.ജി. ശശികുമാരവർമ അധ്യക്ഷതവഹിക്കും. ശബരിമല കർമസമിതി അഖിലേന്ത്യ ജനറൽ സെക്രട്ടറി എ.ആർ. മോഹനൻ വിശിഷ്ടാതിഥിയാകും. തുടർന്ന് പന്തളം കൊട്ടാരത്തിൽ പുതുതായി പണിത പല്ലക്കി​െൻറ സമർപ്പണവും കുമ്മനം നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story