Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപദ്​മകുമാറി​െൻറ...

പദ്​മകുമാറി​െൻറ വസതിയിലേക്ക്​ പ്രതിഷേധ നാമജപം

text_fields
bookmark_border
കോഴഞ്ചേരി: രണ്ടു യുവതികള്‍ തിങ്കളാഴ്ച പുലര്‍ച്ച ശബരിമല കയറുന്നു എന്നറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മക ുമാറി​െൻറ ആറന്മുളയിലെ വസതിയിലേക്ക് പ്രതിഷേധ നാമജപം. വനിതകൾ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. പദ്മകുമാറും കുടുംബവും വീട്ടിലില്ലായിരുന്നു. ആറന്മുള എസ്.ഐ ജിബു ജോണും സംഘവും സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ അരമണിക്കൂറിനുശേഷം പിരിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story