Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുട്ടികളിൽ വിസ്മയം...

കുട്ടികളിൽ വിസ്മയം പകരുന്ന റോബോട്ടിക് അനിമൽ കോൺസപ്റ്റ് കോന്നി ഫെസ്​റ്റിൽ

text_fields
bookmark_border
കോന്നി: പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വ്യാപാര-വിജ്ഞാന കലാ പുഷ്പമേളയായ കോന്നി ഫെസ്റ്റിൽ കുട്ടികെളയും മുതിർന്നവെരയും ഒരുപോലെ ആകർഷിക്കുകയാണ് റോബോട്ടിക് അനിമൽ കോൺസപ്റ്റ്. കേരളത്തിൽ ആദ്യമായി കോന്നി ഫെസ്റ്റിലാണ് റോബോട്ടിക് അനിമൽ കോൺസപ്റ്റ് പ്രദർശിപ്പിക്കുന്നത്. ബംഗളൂരുവിൽനിന്ന് എത്തിച്ച യന്ത്രഭാഗങ്ങൾ ഉപയോഗിച്ച് തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി പാണ്ടിയുെടയും സഹോദര​െൻറയും നേതൃത്വത്തിലുള്ള സംഘമാണ് റോബോട്ടുകൾ നിർമിച്ചിരിക്കുന്നത്. അവതാർ, മാമത്ത്, സൂപ്പർ ഹീറോസ്, ആദിമമനുഷ്യർ, കുരങ്ങ്, സിംഹം, പുലി, മാമത്ത് എന്നിവയാണ് ഇപ്പോൾ പ്രദർശനത്തിലുള്ളത്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകവും ആനന്ദവും പകരുന്ന റോബോട്ടുകൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ സന്ദർശകരുടെ മനസ്സ് കീഴടക്കി.
Show Full Article
TAGS:LOCAL NEWS 
Next Story