Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളത്തെ പൊടി...

ഏഴംകുളത്തെ പൊടി ശല്യത്തിൽ പ്രതിഷേധം

text_fields
bookmark_border
അടൂര്‍: ഏഴംകുളം കവലയിലും കെ.പി റോഡിലും പൊടിശല്യം രൂക്ഷമായിട്ടും നടപടിയുണ്ടാകാത്തതിൽ ഏഴംകുളം പൗരസമിതിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധിച്ചു. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മോഹനൻ തറമേൽ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡൻറ് പ്രസാദ് കിണറുവിള, സെക്രട്ടറി അനിയൻ കരിച്ചാപള്ളിൽ, രാമചന്ദ്രൻ നായർ, ശശികുമാർ താന്നിക്കൽ, സോമൻ വാളത്തൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story