Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎയിഡ്​സ് ബോധവത്കരണ...

എയിഡ്​സ് ബോധവത്കരണ കലാജാഥ തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: ജില്ല മെഡിക്കല്‍ ഓഫിസും സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേർന്ന് ജില്ലയില്‍ നടത്തിയ എയിഡ്സ് ബോധവത്കരണ കലാജാഥക്ക് തുടക്കമായി. പത്തനംതിട്ട ജനറല്‍ ആശുപതിയില്‍ കലാജാഥയുടെ ജില്ലതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ് നിര്‍വഹിച്ചു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ ബോധവത്കരണ സന്ദേശം നല്‍കി. വാര്‍ഡ് അംഗം പി.കെ. ജേക്കബ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. പദ്മകുമാരി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യു, ടി.കെ. അശോക് കുമാര്‍, എം.ആര്‍. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തണ്ണീര്‍മുക്കം സദാശിവന്‍ ബോധവത്കരണ കഥാപ്രസംഗം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story