Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ. കണാരൻ അനുസ്മരണം

എ. കണാരൻ അനുസ്മരണം

text_fields
bookmark_border
ചിറ്റാർ: കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറിയായിരുന്ന എ. കണാര​െൻറ 14ാമത് അനുസ്മരണയോഗം സീതത്തോട്ടിൽ കെ.എസ്.കെ.ടി.യ ു ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. ജോതിഷ് അധ്യക്ഷതവഹിച്ചു. പി.ആർ. തങ്കപ്പൻ, രാധാ പ്രസന്നൻ, കെ.കെ. സോമരാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story