Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവോത്ഥാന മഹാസംഗമം:...

നവോത്ഥാന മഹാസംഗമം: ചരിത്രപ്രദർശനം തുടങ്ങി

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന യുവജന കമീഷൻ നേതൃത്വത്തില്‍ 21ന് സി. കേശവന്‍ നഗറില്‍ നടത്തുന്ന നവോത്ഥാന മഹാസംഗമത്തിന് മുന ്നോടിയായ നവോത്ഥാന ചരിത്ര പ്രദര്‍ശനത്തിന് കോഴഞ്ചേരിയില്‍ തുടക്കമായി. കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് ചരിത്രപ്രദര്‍ശനം. പ്രദര്‍ശനം ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മ​െൻറ് വെല്‍ഫയര്‍ ബോർഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാംമോഹന്‍ അധ്യക്ഷതവഹിച്ചു. കെ.യു. ജനീഷ്കുമാര്‍, സംഗേഷ് ജി.നായര്‍, ആര്‍. ശ്യാമ, ബിജിലി പി.ഈശോ, പി.കെ. സുബീഷ്‌കുമാര്‍, സജിത് പി.ആനന്ദ്, എം.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story