Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുകപ്പുര കത്തി നശിച്ചു

പുകപ്പുര കത്തി നശിച്ചു

text_fields
bookmark_border
പത്തനംതിട്ട: റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുര കത്തിനശിച്ചു. കൊടുന്തറ വിളവിനാൽ വി.ഇ. തോമസി​െൻറ വീട്ടിലെ പുകപ്പുരയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. പുകപ്പുരയിൽ സൂക്ഷിച്ച റബർഷീറ്റ് പൂർണമായി കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story