Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപാപ്പനാട്ട്...

പാപ്പനാട്ട് വലിയതോട്ടിൽ മാലിന്യം തള്ളി

text_fields
bookmark_border
കുളത്തൂർമൂഴി: കോട്ടാങ്ങൽ പഞ്ചായത്തിലെ പാപ്പനാട്ട് വലിയതോട്ടിൽ മാലിന്യംതള്ളി ശുദ്ധജലം മലിനമാക്കി. കുടിവെള്ളം അടക്കം മറ്റാവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്ന തോടാണ് മലിനപ്പെടുത്തിയത്. സംഭവത്തിൽ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങി. നിരവധി കുടിവെള്ള കിണറുകൾ, മിനി കുടിവെള്ള പദ്ധതികൾ എന്നിവ ഈ തോട്ടിൽ പ്രവർത്തിക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് തോട് ശുചീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story