Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2018 11:31 PM GMT Updated On
date_range 13 Dec 2018 11:31 PM GMTകെയർ ഹോം പദ്ധതിയിലേക്ക് സംഭാവന നൽകി
text_fieldsbookmark_border
മല്ലപ്പള്ളി: സഹകരണ വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന കെയർ ഹോം പദ്ധതിയിലേക്ക് വായ്പൂര് സർവിസ് സഹകരണ ബാങ്കിെൻറ ലാഭവിഹിതത്തിൽനിന്നുള്ള സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് പ്രസിഡൻറ് കെ. സതീശ് നൽകി. വൈസ് പ്രസിഡൻറ് തോമസ് മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എസ്. നന്ദകുമാർ, ഒ.കെ. അഹമ്മദ്, മല്ലപ്പള്ളി അസി. രജിസ്ട്രാർ ജനറൽ സി.ടി. സാബു, അസി. ഡയറക്ടർ പി. ഷാജി, ബാങ്ക് സെക്രട്ടറി ടി.എ. മുഹമ്മദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story