Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്‌കോളര്‍ഷിപ് വിതരണം...

സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കിവരുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്, വിദ ്യാഭ്യാസ അവാര്‍ഡ് എന്നിവയുടെ ജില്ലതല വിതരണം നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി. സുബൈറി​െൻറ അധ്യക്ഷതയില്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം പി.കെ. ജേക്കബ്, ജില്ല ഭാഗ്യക്കുറി ഓഫിസര്‍ എന്‍.ആര്‍. ജിജി, വിവിധ യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story