Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസാമൂഹിക ബോധവത്​കരണ...

സാമൂഹിക ബോധവത്​കരണ ക്യാമ്പ്

text_fields
bookmark_border
തിരുവല്ല: അവകാശങ്ങൾ നേടിയെടുക്കാനുള്ള കഴിവ് ജനങ്ങൾ നേടിയെടുക്കുമ്പോൾ മാത്രമേ യഥാർഥമായി മനുഷ്യാവകാശ സംരക്ഷണം സാധ്യമാകൂവെന്ന് തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ പറഞ്ഞു. നാഷനൽ ഫോറം ഫോർ പീപിൾസ് റൈറ്റ്സ് തിരുവല്ല നഗരസഭയിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം പ്രസിഡൻറ് പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. തിരുവല്ല അഡീഷനൽ സബ് ഇൻസ്‌പെക്ടർ ബി.എസ്. ആദർശ് പൊലീസും ജനങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. നഗരസഭ കൗൺസിലർ സി. മത്തായി, ഫോറം ഭാരവാഹികളായ വിനോദ് സെബാസ്റ്റ്യൻ, ബി. കൃഷ്ണകുമാർ, രാധിക ശശികുമാർ, ആശ സുദർശൻ, രമാദേവി, നിഷ പ്രവീൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story