Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവജനപക്ഷം പ്രതിനിധി...

യുവജനപക്ഷം പ്രതിനിധി സമ്മേളനം

text_fields
bookmark_border
തിരുവല്ല: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതിവിധി നടപ്പാക്കാന്‍ കാണിക്കുന്ന ആര്‍ജവം മറ്റ് വിധികളും നടപ്പാക്കാന്‍ പിണറായി കാണിക്കുമോയെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ് ഷോൺ ജോര്‍ജ്. യുവജനപക്ഷം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടിജോ ശ്രാമ്പിയില്‍ അധ്യക്ഷത വഹിച്ചു. ആൻറണി മാര്‍ട്ടിൻ, ജി. കൃഷ്ണകുമാർ, നസീര്‍ വയലുംതലക്കൽ, എബി വി. ജോൺ, ലിബു തൊട്ടിയിൽ, സോണി കൊണ്ടൂർ, ജെഫ്രി തോമസ്, ബിജി ടി. ജോര്‍ജ്, ഇ.ഒ. ജോൺ, സുനിൽ കോന്നിയൂർ, ജോൺ തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story