Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി കാറിടിച്ച്...

കാട്ടുപന്നി കാറിടിച്ച് ചത്തു

text_fields
bookmark_border
പന്തളം: എം.സി റോഡിൽ . ശനിയാഴ്ച പുലർച്ച അേഞ്ചാടെ കുരമ്പാല അമൃത സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കാറി​െൻറ മുൻഭാഗം തകർന്നു. പന്തളം പൊലീസ് സ്ഥലത്തെത്തി. പിന്നീട് റാന്നിയിൽനിന്ന് വനംവകുപ്പ് അധികൃതരെത്തി ചത്ത പന്നിയെ കാട്ടിൽ മറവുചെയ്തു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story