Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരള കോൺഗ്രസ്​ ജില്ല...

കേരള കോൺഗ്രസ്​ ജില്ല പ്രവർത്തക സമ്മേളനം

text_fields
bookmark_border
പത്തനംതിട്ട: കേരള കോൺഗ്രസ് എം ജില്ല പ്രവർത്തക സമ്മേളനം ജില്ല പ്രസിഡൻറ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ. ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്കാരികവേദി ചെയർമാൻ പ്രഫ. വർഗീസ് പേരയിൽ, പി.കെ. ജേക്കബ്, നിയോജകമണ്ഡലം പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ, സാം എബ്രഹാം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്, സ്റ്റാൻലി ചള്ളക്കൽ, ഷാജി തേക്കാട്ടിൽ, ഷെറി തോമസ്, കുഞ്ഞുമോൻ കെങ്കിരേത്ത്, സണ്ണി കുളത്തുങ്കൽ, കെ.ടി.യു.സി ജില്ല പ്രസിഡൻറ് ലിജോ വാളനാംകുഴി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story